വേങ്ങര: ചുള്ളിപ്പറമ്പിലെ പരേതനായ മുക്രിയൻ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ മടത്തിൽ പാത്തുമ്മ (74) നിര്യാതയായി. മക്കൾ: അബ്ദുൽ ബാരി, അബ്ദുൽ കരീം (എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ്), ആമിന, സുലൈഖ. പരേതനായ അബ്ദുല്ല. മരുമക്കൾ: കെ.കെ. ഹംസ, പി.ടി. അഹമ്മദ് കുട്ടി, ഖദീജ, ജമീല, ആരിഫ.