നടുവണ്ണൂർ: തെരുവിൻ തലയ്ക്കൽ ദാസൻ (88) നിര്യാതനായി. കന്യാകുമാരി കുയിത്തറ സ്വദേശിയാണ്. കരിങ്കൽ പണിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നാരായണി.