വേങ്ങര: എ.ആർ. നഗർ കുന്നുംപുറം താഴത്തു വീട്ടിൽ അപ്പുട്ടി (പങ്ങൻ-83) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: സുരേഷ് ബാബു, സുമേഷ്, പ്രസാദ്. മരുമക്കൾ: വാണി, അജിത, ഷിബി.