താനൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി നെടിയിൽ കരുണാകരൻ (71) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: വിനോദ് കുമാർ, വിനീഷ്, ബിന്ദു. മരുമക്കൾ: ഷണ്മുഖൻ, ലിജി, ബിബില.