വണ്ടൂർ: പത്തിരിയാൽ കട്ടെക്കാടൻ പുത്തൻപുരക്കൽ അബ്ദുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ: കിഴക്കേതിൽ ഖദീജ. മക്കൾ: മുഹമ്മദ് സലീം (ജില്ല കോടതി മഞ്ചേരി), ഇബാദ് റഹ്മാൻ, അബ്ദുൽ ഷുക്കൂർ (മസ്കത്ത്), ജൽസിയ. മരുമക്കൾ: ദിൽഷാദ് ബാബു നാലകത്ത് (വണ്ടൂർ), ബിൽസീന (അധ്യാപിക, കെ.എം.എം.എ.യു.പി സ്കൂൾ ചെറുകോട്), സബ്ന (എടവണ്ണ), ഖദീജ നിഷാന (മഞ്ചേരി).