കാരന്തൂർ: ആദ്യകാല കർഷകനായ കൊളായിത്താഴം പൊറ്റമ്മൽ ശങ്കരൻ (94) നിര്യാതനായി. ഭാര്യ: കുട്ടൂലി. മക്കൾ: അപ്പുകുട്ടി (റിട്ട. ടീച്ചർ ഗണപത് ബോയ്സ്), ജനാർദനൻ (ഹൗസിങ് സൊസൈറ്റി, കാരന്തൂർ), കുഞ്ഞൻ (റിട്ട. കോടതി). മരുമക്കൾ: ബേബി, ശർമിള, സജ്ന.