വളാഞ്ചേരി: തൊഴുവാനുർ കൂരിപറമ്പിൽ കുട്ട്യാപ്പു (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അപ്പു, രാമചന്ദ്രൻ, സുബ്രഹ്മണ്യൻ, പത്മിനി, ശ്രീമതി, അജിത, ശാന്ത.