മെഡിക്കൽ കോളജ്: പടിഞ്ഞാറയിൽ പരേതനായ ഗോപാലന്റെ മകൻ ബാലൻ (67) നിര്യാതനായി. മാതാവ്: ദേവു. ഭാര്യ: രജനി (സരോജിനി-ബി.എം.എച്ച്). മക്കൾ: ജിജീഷ് (ആർ.ഇ.സി ജി.വി.എച്ച്.എസ് ചാത്തമംഗലം), ജിജിന (പി.എച്ച്.സി കുരുവട്ടൂർ). മരുമക്കൾ: ദൃശ്യ, സ്മികേഷ്. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, നാരായണൻ, സുന്ദരൻ, സുലോചന, പുഷ്പ, പ്രമോദിനി. സഞ്ചയനം ചൊവ്വാഴ്ച.