മാവൂർ: കുറ്റിക്കടവ് പരേതനായ പയ്യനാട്ട് മുഹമ്മദിന്റെ ഭാര്യ കരാത്തും തൊടിക ഖദീജ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ ഉബൈദ്, സലീം മാസ്റ്റർ (ജി.എം. യു.പി സ്കൂൾ വാഴക്കാട്), സൗദാബി (ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ കളരാന്തിരി). മരുമക്കൾ: അബ്ദുറഹ്മാൻ കുട്ടി കളരാന്തിരി (ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടർ ആലപ്പുഴ), നസീറ കുറ്റിക്കാട്ടൂർ, സലീന കുന്നത്തു പാലം.