പയ്യോളി: അയനിക്കാട് മഠത്തിൽ മുക്ക് മഠത്തിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: സരോജിനി, വിജയൻ (വിശ്വൻ), ദേവി, സജീവൻ (രാജീവൻ, സി.പി.എം മഠത്തിൽ മുക്ക് ബ്രാഞ്ചംഗം). മരുമക്കൾ: സീന, വേലായുധൻ, ദിവ്യ.