ആലപ്പുഴ: സക്കരിയ വാർഡ് യാഫി പുരയിടത്തിൽ പരേതനായ മുഹമ്മദ് ബാവയുടെ മകൻ കോയ മോൻ (52) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: റിൻഷ, റിസ്വാൻ. മരുമകൻ: ഷിഹാബ്.