പെരുമ്പളം: പഞ്ചായത്ത് നാലാം വാർഡ് കലിയത്ത് പുത്തൻ വീട്ടിൽ (മാര്യാത്ത്) ബാലകൃഷ്ണ പണിക്കർ (90) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: ഉദയകുമാർ (ഖാദി ഗ്രാമോദ്യോഗ് ഭവൻ, കച്ചേരിപ്പടി) വിജയകുമാർ, ജയകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: ശോഭനകുമാരി, സുഷമ, ആശ.