പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഉളവെയ്പ് കണ്ണിമിറ്റം കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മഹേന്ദ്രലാൽ, മഹേഷ് ലാൽ, മാലിനി. മരുമക്കൾ: നിഷ, ശ്രുതി, സുധീഷ്.