അമ്പലപ്പുഴ: വണ്ടാനം പുത്തൻപറമ്പ് വെളി അബ്ദുൽഖാദറിന്റെ (അത്തിലി) ഭാര്യ ആബിദ (77) നിര്യാതയായി. മക്കൾ: കബീർ, യൂസഫ്, നാസർ, സുബൈദ, സീനത്ത്. മരുമക്കൾ: മുഹമ്മദ് മുസ്തഫ, റഷീദ്, ജുമൈലത്ത്, നൗഫില, ഫൗസിയ.