മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ പങ്ങപറമ്പ് വെളിയിൽ പരേതനായ തങ്കപ്പന്റെ മകൻ ആർട്ടിസ്റ്റ് അനിൽ സാരഥി (51) നിര്യാതനായി. മൂന്ന് പതിറ്റാണ്ടായി ചിത്രകലരംഗത്ത് സജീവമാണ്. മാതാവ്: സുകുമാരിയമ്മ. ഭാര്യ: അംബിക. മക്കൾ: അമൽ സാരഥി, ആദിത്യ സാരഥി. സഹോദരൻ: അനിൽ ബാബു (മിലിട്ടറി, നാഗാലാൻഡ്). സംസ്കാരം പിന്നീട്.