മൂവാറ്റുപുഴ: തർബിയത്ത് റോഡ് വെള്ളയ്ക്കാമറ്റത്തിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുക്കുട്ടി (95) നിര്യാതയായി. മൂവാറ്റുപുഴ അടൂപറമ്പ് കണ്ണാപ്പറമ്പൻ കുടുംബാംഗമാണ്. മക്കൾ: നബീസ (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, റവന്യൂ വകുപ്പ്), ഷെരീഫ് (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), സുഹ്റ (റിട്ട. സെക്രട്ടറി, ഗവ. സർവന്റ്സ് കോഓപറേറ്റിവ് സൊസൈറ്റി, മൂവാറ്റുപുഴ). മരുമക്കൾ: കെ. കൊന്താലം (റിട്ട. ഹെഡ്മാസ്റ്റർ), ടി.എസ്. ഫാത്തിമ (റിട്ട. സബ് പോസ്റ്റ് മാസ്റ്റർ), ഇ.കെ. അബൂബക്കർ (റിട്ട. അസി. എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി). ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.