പെരുമ്പാവൂർ: പോഞ്ഞാശ്ശേരി നായർകവല കാഞ്ഞിരക്കുടി വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: മോഹനൻ, ശശീന്ദ്രൻ, സുരേന്ദ്രൻ, കനകം. മരുമക്കൾ: ഇന്ദിര, ലളിത, പ്രിയ, അശോകൻ.