വാഴക്കുളം: വട്ടക്കുഴിയിൽ പരേതനായ ലൂയിസിന്റെ ഭാര്യ ഷേർലി (55, സ്റ്റാഫ്, സഹകരണ ബാങ്ക് 751, വാഴക്കുളം) നിര്യാതയായി. പാല കവീകുന്ന് പാനായിൽ കുടുംബാംഗമാണ്. മക്കൾ: ഡിന്റു (കുവൈത്ത്), ചിഞ്ചു (നിർമല കോളജ്, മൂവാറ്റുപുഴ), അജിത് (വിശ്വജ്യോതി കോളജ്, വാഴക്കുളം). മരുമകൻ: സിനു സെബാസ്റ്റ്യൻ കുരീക്കൽ കിഴക്കമ്പലം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.