അങ്കമാലി: എളവൂര്‍ പാത്താടന്‍ വീട്ടിൽ കെ.ജെ. അഗസ്റ്റിന് (85) നിര്യാതനായി. ടി.സി.സി മുന്‍ ജീവനക്കാരനാണ്. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: അശോക് (കെ.എസ്.ഇ.ബി), അജയ്കുമാര്‍ (ഇലക്ട്രിക്കല്‍ കോൺട്രാക്ടര്). മരുമക്കള്‍: ആന്‍സി, ബിജിമോള്‍. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് എളവൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.