മലയാറ്റൂർ: നീലീശ്വരം പള്ളുപ്പെട്ട പ്ലാപ്പിള്ളി വീട്ടിൽ പരേതനായ ഗോപാലന്റെ മകൻ കുമാരൻ (81) നിര്യാതനായി. ഭാര്യ: മലയാറ്റൂർ പാലത്തുകുടി കുടുംബാംഗം പരേതയായ രുഗ്മിണി. മക്കൾ: ജിജു, ഷിജു. മരുമക്കൾ: അണിമ, ആതിര.