പറവൂർ: മുട്ടൻതോട്ടിൽ പരേതനായ എബ്രാഹത്തിന്റെ ഭാര്യ മേരി (85) നിര്യാതയായി. തൃപ്പൂണിത്തുറ പാലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: വത്സ, ലീല, റൂബി, മോളി, ശോഭ, സന്തോഷ് (ജിയോജിത്, പറവൂർ). മരുമക്കൾ: ജോണി കാളാംപറമ്പിൽ, ഉറുമീസ് ഊക്കൻ, രാജു ആടുകുഴിൽ, ജോസ് പയ്യപ്പിള്ളി, ജോഷി കോയിക്കര, ആൻസി പുതുശ്ശേരി (അധ്യാപിക, കൂനമ്മാവ് ചാവറ ദർശൻ പബ്ലിക് സ്കൂൾ).