പറവൂർ: ഘണ്ടാകർണൻ വെളി വലിയപറമ്പിൽ ജോർജ് - ലിസി ദമ്പതികളുടെ മകൻ ലിജോ ജോർജ് (40) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന്. സഹോദരി: ധന്യ.