തുറവൂർ: തുറവൂർ വടക്ക് കരിപ്പായിൽ പരേതനായ സദാനന്ദന്റെ ഭാര്യ രാജമ്മ (74) നിര്യാതയായി. മക്കൾ: രാജേഷ്, രജീഷ്, രജിത, രമേഷ്. മരുമക്കൾ: ഷീബ, ഇന്ദു, ഷിബു, സൗമ്യ.