കരുനാഗപ്പള്ളി: മണപ്പള്ളി തെക്ക് അഞ്ജനം (പുത്തൻപുരയിൽ) വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ വിജയലക്ഷ്മി (75) നിര്യാതയായി. മക്കൾ: അനിതകുമാരി, ജയശ്രീ, അനിൽകുമാർ, ശ്രീജ. മരുമക്കൾ: മംഗളൻ, മോഹനചന്ദ്രൻ, ശ്രീലത, പരേതനായ മുരളീധരൻപിള്ള.