കരുനാഗപ്പള്ളി: തഴവ കടത്തൂർ വരമ്പുന്താനത്ത് (ബിസ്മില്ല മൻസിൽ) ഷെരീഫ് ഹുസൈൻ (76) നിര്യാതനായി. പരേതനായ തഴവ മുഹമ്മദ്കുഞ്ഞ് മൗലവിയുടെ സഹോദരനാണ്. ഭാര്യ: ഷെരീഫാബീവി. മക്കൾ: ഹസീനാ റൂബി, ജാസ്മിൻ (ബീന), മുഹമ്മദ് ഷിയാസ് (റിയാദ്). മരുമക്കൾ: അബ്ദുൽസമദ് പടനിലത്ത് (റിട്ട. എസ്.ഐ), ഷെമി, പരേതനായ അമീർ.