ശാസ്തമംഗലം: ടി.ജെ.ആർ.എ 192/എയിൽ അബ്ദുൽ സത്താർ (85, റിട്ട. എസ്.ബി.ടി) നിര്യാതനായി. ഭാര്യ: പരേതയായ ഷാജാദി. മക്കൾ: മെഹർ ഫർസാന, മെഹർ ഹരീദ, പരേതനായ അബ്ദുൽ സമദ്.