ചേരപ്പള്ളി: പറണ്ടോട് പൊട്ടൻചിറ തടത്തരികത്ത് വീട്ടിൽ കെ. ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: വത്സല, പരേതനായ അശോകൻ, പരേതനായ ഉദയൻ, സുവർണ, മധു, സുനിത. മരുമക്കൾ: പരേതനായ വസന്തരൻ, ഗീത, ഒ. ലതിക, തുളസി, ലതിക, ബിനുകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.