വെള്ളറട: കാട്ടമല ജി.എസ് ഭവനില്‍ പി. ഗോപി (65) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കള്‍: റീജിന്, റിന്റു. മരുമക്കള്‍: ബിസ്മി, അനില്‍കുമാര്‍. പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന് ചാമവിള തിരുകുടുംബ ദൈവാലയത്തില്‍.