ആറാട്ടുപുഴ: നല്ലാണിക്കൽ കാവിൽ പരേതനായ ജനരാജന്റെ ഭാര്യ നളിനി (78) നിര്യാതയായി. മക്കൾ: ജലജ, സുലേഖ, പരേതയായ സുലത. മരുമക്കൾ: സുരേഷ്, സോമൻ, ബിജു.