ഹരിപ്പാട്: ചിങ്ങോലി ആയിക്കാട് പറവടക്കതിൽ ഉത്തമന്റെ ഭാര്യ വത്സല (60) നിര്യാതയായി. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: സോമൻ, അനിൽകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.