കറ്റാനം: ഇലിപ്പക്കുളം ചക്കാലയിൽ അഹമ്മദ് കുഞ്ഞ് (80) നിര്യാതനായി. ഭാര്യ: ഖദീജ കുഞ്ഞ്. മക്കൾ: നാദിർഷ, അൻവർഷ (ഇരുവരും ദുബൈ). മരുമക്കൾ: സീനത്ത്, ഷൈമ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ഇലിപ്പക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.