കായംകുളം: ഫയർ സ്റ്റേഷനുസമീപം സിത്താരയിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ സൗദാ ബീവി (87) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ ഷംസ്, സലാഹുദ്ദീൻ, നൂർജഹാൻ, അഡ്വ. ഷഫീഖ് റഹ്മാൻ (മുൻ. പ്രോസിക്യൂഷൻ ഡയറക്ടർ), എം.എസ്. നൗഷാദ് (ഡി.സി.സി അംഗം), അനീസ് ബാദുഷ, പരേതനായ മുഹമ്മദ് അഷ്റഫ്. മരുമക്കൾ: അബ്ദുൽ റഹീം, ഫാത്തിമ സിറാജ്, ലിസ സലാഹ്, ഡോ. മെഹറുന്നിസ (കായംകുളം താലൂക്ക് ഹോസ്പിറ്റൽ), ഷൈല, ഹലീന (ഷാർജ).