കറ്റാനം: ഭരണിക്കാവ് വടക്ക് വട്ടപ്പണയിൽ (കാർത്തിക) കെ. ഭാരതി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കുഞ്ഞുപിള്ള. മക്കൾ: പരേതയായ ചന്ദ്ര, സതി കോമളൻ, ലളിതാംബിക സുധർമൻ, സലീന വിജയൻ, ഷീന ജയപ്രകാശ്. മരുമക്കൾ: പരേതനായ സുധാകർ, കെ. കോമളൻ, സുധർമൻ, എൻ. വിജയൻ, പരേതനായ ജയപ്രകാശ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.