കടുങ്ങല്ലൂർ: മുപ്പത്തടം ആലാട്ട് വീട്ടിൽ അനിൽ കുമാറിന്റെ (മാധ്യമം ഏജന്റ്) ഭാര്യാമാതാവ് സരോജിനിയമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രശേഖരൻ, പരേതനായ അനിൽ കുമാർ, പ്രീതി അനിൽകുമാർ, സുനിൽ കുമാർ. മരുമക്കൾ: വിജയലക്ഷ്മി, ഭവ്യ.