മൂവാറ്റുപുഴ: കിഴക്കേക്കര കിഴക്കേ വീട്ടിൽ കെ.വി. കുഞ്ഞപ്പൻ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കെ.കെ. സുജാത (റിട്ട. സൂപ്രണ്ട് ജയിൽ വകുപ്പ്), കെ.കെ. ലത (പ്രധാനാധ്യാപിക, പെരിമ്പടാരി എൽ.പി സ്കൂൾ, പാലക്കാട്), കെ.കെ. രാജേഷ് (സബ് ഇൻസ്പെക്ടർ, സിറ്റി പൊലീസ് സ്റ്റേഷൻ, കൊച്ചി). മരുമക്കൾ: സി.വി. തങ്കപ്പൻ (റിട്ട. സൂപ്രണ്ട്, ജയിൽ വകുപ്പ്), ബി.ടി. ശശീന്ദ്രൻ (റിട്ട.അധ്യാപകൻ, ഗവ.ഹൈസ്കൂൾ, പെരിന്തൽമണ്ണ), എം.കെ. രൂപ (യു.ഡി ടൈപ്പിസ്റ്റ്, ഹാർബർ എൻജിനീയറിങ്, എറണാകുളം). സംസ്കാരം ഞായറാഴ്ച രാവിലെ11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.