ആലുവ: കുട്ടമശ്ശേരി കോളയിൽ ചാത്തോത്ത് പരേതനായ ബീരാന്റെ മകൻ അബ്ദുറഹ്മാൻ കുട്ടി (72) നിര്യാതനായി. ഭാര്യ: പരേതയായ സുഹ്റ. മക്കൾ: മുജീബ്, മുഹീസ്, മുഹീദ്, നജീബ്, പരേതയായ മുംതാസ്. മരുമക്കൾ: ആഷിറ, റാഹത്ത്, ഫസീല, സഫാനത്ത്, അമീർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കുട്ടമശ്ശേരി ചാലക്കൽ മഹല്ല് ഖബർസ്ഥാനിൽ.