കാഞ്ഞിരമറ്റം: കണിയാംപറമ്പിൽ (വടക്കെ തുരുത്തിയിൽ) പരേതനായ ഐസക്കിന്റെ മകൻ ബേബി (63) നിര്യാതനായി. ഭാര്യ: എരുമക്കാട്ടിൽ കുടുംബാംഗം ലില്ലി കളമ്പൂർ. മക്കൾ: മിഥുൻ, മീനു. മരുമക്കൾ: രഞ്ജു, സിജി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.