പെരുമ്പാവൂർ: അല്ലപ്ര മുണ്ടയ്ക്കമാലിക്കുടി കോർളയുടെ ഭാര്യ മേരി (79) നിര്യാതയായി. വേങ്ങൂർ അരീക്കൽ കുടുംബാംഗമാണ്. മക്കൾ: ഷീബ, ഷിജി, ഷീന, ഷിമ. മരുമക്കൾ: എൻ.പി. യോഹന്നാൻ നീലനാൽ, ജോൺസൺ എബ്രഹാം തണങ്ങാട്ടിൽ, സജി പോൾ ഐക്കരക്കുടി, അനിൽ പോൾ എമ്പാശ്ശേരിൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തുരുത്തിപ്ലി സെന്റ് മേരീസ് വലിയപള്ളി സെമിത്തേരിയിൽ.