കളമശ്ശേരി: ടി.ഒ.ജി റോഡിൽ കരുന്നപ്പിള്ളി വീട്ടിൽ കുഞ്ഞുമുഹമ്മദ്-ഐഷു ദമ്പതികളുടെ മകൻ ഷാഹുൽ ഹമീദ് (54) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഐഷമോൾ, അസ്ന, ഫാത്തിമ ഹനാൻ. മരുമക്കൾ: ഫിറോസ്, റമീസ്.