കാഞ്ഞാർ: വള്ളാട്ട് ഫക്രുദ്ദീൻ മൗലവി (75) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: യൂസഫ് മൗലവി, അയ്യൂബ് മൗലവി, സൗദ, ആസിയ, ജുമൈലത്ത്. മരുമക്കൾ: ഹസ്സൻ വെങ്ങല്ലൂർ, ഹക്കീം , സഹൽ, സുൽഫത്ത്, ബിസ്മി.