മല്ലപ്പള്ളി: മുരണി കാവനാൽ ഗോപിനാഥൻ നായർ (72) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സുമ, സുജ, ബിന്ദു, ബിനു. മരുമക്കൾ: ബിജു, ഹരി, വിമൽ, പ്രവീൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.