വാളക്കുഴി: താഴത്തെ പടവിൽ പരേതനായ ജേക്കബ് ദാനിയേലിന്റെ ഭാര്യ മേരി ജേക്കബ് (87) നിര്യാതയായി. നെടുങ്ങാടപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ബാബു, ജോസ്, കൊച്ചുമോൻ, സുലോചന, പരേതനായ ബിജു. മരുമക്കൾ: ബേബിയമ്മ, ശോഭ, ഷീജ, ബിനു, ജോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കാരമല എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.