പൂഞ്ഞാർ: കടലാടിമറ്റം പെരുമ്പള്ളിൽ പി.ടി. ജോസഫ് (കുഞ്ഞേപ്പ് -86) നിര്യാതനായി. ഭാര്യ: എലിക്കുളം പൗവത്ത് കുടുംബാംഗം മറിയക്കുട്ടി. മക്കൾ: ആൻസമ്മ, ലിസി, ജോജോ. മരുമക്കൾ: റെജി തകിടിയേൽ ചേന്നാട്, സെബാസ്റ്റ്യൻ പാലക്കാട്ട് ടി.വി പുരം, മിനി വഞ്ചിക്കചാലിൽ കാവുംകണ്ടം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി കുടുംബകല്ലറയിൽ.