പള്ളം: പാറയില്‍ പത്മകുമാരി (രമ -68) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മുട്ടമ്പലം പരിയാരത്ത് ചന്ദ്രശേഖരന് നായര്‍. മക്കള്‍: ഗോപകുമാര്‍ (സൗദി), ഗീതു (കുവൈത്ത്). മരുമക്കള്‍: പാര്‍വതി, അനില്‍കുമാര്‍ (കുവൈത്ത്).