ചെങ്ങന്നൂർ: പുലിയൂർ തിങ്കളാമുറ്റം റോഷ്നി നിവാസിൽ പരേതനായ ടി.എൻ. അനിയന്റെ ഭാര്യ സരസമ്മ (64) നിര്യാതയായി. മക്കൾ: ശാലിനി, റോഷ്നി, ഷൈനി. മരുമക്കൾ: മനോജ്, സോനു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.