വള്ളികുന്നം: കാഞ്ഞിപ്പുഴ മണപ്പള്ളി വടക്ക് കൊല്ലന്റെ വടക്കതിൽ (പുത്തൻ തറ) യൂനുസ് കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റുസിലത്ത്, നവാസ്, നിസാം, നജീം, റെജീന, സലീന. മരുമക്കൾ: ശറഫുദ്ദീൻ, ഹസീന, ഷീബ, ഫൗസി, നൗഷാദ്, റഫീഖ്.