പട്ടാമ്പി: വിളത്തൂർ നിലയൻകോട് ചെട്ടിയാർതൊടി പരേതനായ വേലുവിന്റെ ഭാര്യ മാധവി (77) നിര്യാതയായി. മക്കൾ: സി.ടി. ബാലഗോപാൽ (ദലിത് ലീഗ് പാലക്കാട് ജില്ല ട്രഷറർ), സുരേഷ്. മരുമക്കൾ: സുമതി, നിഷ.