ചെർപ്പുളശ്ശേരി: നെല്ലായ മോസ്കോ പൊട്ടച്ചിറ തെക്കേതില്‍ ടി. രാമചന്ദ്രൻ (72) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പി. പത്മാവതി. മക്കള്‍: അനീഷ്, അജീഷ്. മരുമക്കള്‍: സജല, രമ.