ഏങ്ങണ്ടിയൂർ: കൊള്ളീസ് സെന്ററിനു വടക്ക് പണ്ടാരത്തിൽ പരേതനായ രാമന്റെ ഭാര്യ ദേവകി (99) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, പരേതനായ രാജൻ. മരുമക്കൾ: സരസ്വതി, സുരജ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.