പുന്നയൂർക്കുളം: ഉരുളുമ്മേൽ അണ്ടത്തോട് രജിസ്ട്രാർ ഓഫിസിനു സമീപം പരേതനായ അബ്ദുറഹ്മാൻ ക്ലർക്കിന്റെ മകൻ വെളിയത്തേൽ അഷ്റഫ് (73) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷക്കീല ബാനു, ഷമീർ ബാബു, ഷാനവാസ്. മരുമക്കൾ: ഉസ്മാൻ, ഫസീല, അനീഷ.